പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു

മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ സ്റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.

Update: 2022-02-04 00:46 GMT
പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു
AddThis Website Tools
Advertising

പൂനെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ സ്റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News