വയനാട്ടിൽ രാഹുലിന് അരലക്ഷം ലീഡ്

മത്സരിച്ച ഇരുമണ്ഡലങ്ങളിലും രാഹുൽ ​ഗാന്ധി മുന്നിൽ

Update: 2024-06-04 04:51 GMT
Advertising

വയനാട്: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ ലീഡുയർത്തി രാഹുൽ ​ഗാന്ധി. അമ്പതിനായിരത്തിന് മുകളിലാണ് രാഹുലിന്റെ ലീഡ്. റായ്ബറേലിയിലും രാഹുൽ തന്നെയാണ് ലീഡ് ചെയ്യുന്നത്.

അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. കോൺ​ഗ്രസ് സ്ഥാനാർഥി കിശോരിലാൽ ശർമയാണ് മണ്ഡലത്തിൽ ലീ‍ഡ് ചെയ്യുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News