യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സൌജന്യം വേണ്ട: ഉമ്മന്‍ചാണ്ടി

Update: 2017-04-23 03:59 GMT
Editor : Sithara
യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സൌജന്യം വേണ്ട: ഉമ്മന്‍ചാണ്ടി
Advertising

. യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സൌജന്യം ഒന്നും വേണ്ട. യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് സമരവുമായി വരേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറ‍ഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News