അമൃതാനന്ദമയിയുടെ 63ാമത് പിറന്നാള്‍ ആഘോഷം ഇന്ന് വള്ളിക്കാവില്‍

Update: 2017-05-25 09:08 GMT
അമൃതാനന്ദമയിയുടെ 63ാമത് പിറന്നാള്‍ ആഘോഷം ഇന്ന് വള്ളിക്കാവില്‍
Advertising

ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവതാണ് പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത്

അമൃതാനന്ദമയിയുടെ അറുപത്തിമൂന്നാമത് പിറന്നാള്‍ ആഘോഷം ഇന്ന് കൊല്ലം വള്ളിക്കാവില്‍ നടക്കും. ആര്‍എസ്എസ് സംഘ് ചാലക് മോഹന്‍ ഭാഗവതാണ് പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേരും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News