ലോ അക്കാദമി പ്രശ്നം തീര്‍ന്നിട്ടില്ലെന്ന് വി എസ്
Update: 2017-12-09 13:35 GMT
ഭൂമി പ്രശ്നവും ദലിത് വിദ്യാര്‍ത്ഥി പീഡനവിഷയവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എസ്എഫ്ഐ സമരം അവസാനിപ്പിച്ചത് അറിഞ്ഞില്ലെന്നും വി എസ്
ലോ അക്കാദമി പ്രശ്നം തീര്‍ന്നിട്ടില്ലെന്ന് വി എസ് അച്യുതാനന്ദന്. ഭൂമി പ്രശ്നവും ദലിത് വിദ്യാര്‍ത്ഥി പീഡനവിഷയവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എസ്എഫ്ഐ സമരം അവസാനിപ്പിച്ചത് അറിഞ്ഞില്ലെന്നും വി എസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് പറഞ്ഞു.