ജനരക്ഷായാത്ര രണ്ടാം ദിവസത്തെ പര്യടനം സമാപിച്ചു
Update: 2018-04-01 20:49 GMT


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും ജാഥക്കൊപ്പം അണിനിരന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര രണ്ടാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ കീച്ചേരിയില്‍ നിന്ന് ആരംഭിച്ച ജാഥ വൈകീട്ട് കണ്ണൂര്‍ നഗരത്തില്‍ സമാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും ജാഥക്കൊപ്പം അണിനിരന്നു.