സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വിഎസിന്റെ കത്ത്
Update: 2018-04-15 10:06 GMT


മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതായി വിഎസ് പറഞ്ഞു
സരിതാ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ വിഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. മജിസ്‌ട്രേറ്റായിരുന്ന എന്‍.വി രാജുവിനെതിരെയാണ് വി.എസിന്റെ കത്ത്. രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതായി വിഎസ് പറഞ്ഞു.