മുകേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ സുരാജും പിഷാരടിയും

Update: 2018-04-23 02:26 GMT
Editor : admin
മുകേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ സുരാജും പിഷാരടിയും
മുകേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ സുരാജും പിഷാരടിയും
AddThis Website Tools
Advertising

മുകേഷിനൊടോപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ സജീവ സാന്നിദ്ധ്യമായ സുരാജ് വെഞ്ഞാറുമ്മൂടും രമേഷ് പിഷാരടിയുമാണ് കൊല്ലത്തെത്തി വോട്ടഭ്യാര്‍ത്ഥിച്ചത്.

Full View

കൊല്ലത്ത് ജനവിധി തേടുന്ന നടന്‍ മുകേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ താരങ്ങളും രംഗത്ത്. മുകേഷിനൊടോപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ സജീവ സാന്നിദ്ധ്യമായ സുരാജ് വെഞ്ഞാറുമ്മൂടും രമേഷ് പിഷാരടിയുമാണ് കൊല്ലത്തെത്തി വോട്ടഭ്യാര്‍ത്ഥിച്ചത്.

സ്റ്റേജ് ഷോകളില്‍ കാണികളെ കയ്യിലെടുക്കുന്ന അതേ വിദ്യകളാണ് ഇരുവരും പ്രചാരണ വാഹനത്തില്‍ ജനങ്ങള്‍ക്ക് മുമ്പിലവതരിപ്പിച്ചത്. മുകേഷ് എംഎല്‍എ ആയാല്‍ തന്‍റെ കഞ്ഞികുടി മുട്ടുമെന്ന് പറഞ്ഞ പിഷാരടിയും സുരാജും മല്‍സരിച്ചായിരുന്നു വോട്ടര്‍മാരെ രസിപ്പിച്ചത്. വെറുതെ ജയിപ്പിച്ചാല്‍ പോരാ. ഭൂരിപക്ഷം പതിനായിരം കടത്തണമെന്നാണ് ഇരുവരുടെയും അഭ്യര്‍ത്ഥന

വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളെത്തുന്നതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് അനുകൂല തരംഗമുണ്ടാവുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News