ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് അധ്യാപക പരിശീലനം നല്‍കിയത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി

Update: 2018-05-01 06:31 GMT
ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് അധ്യാപക പരിശീലനം നല്‍കിയത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി
ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് അധ്യാപക പരിശീലനം നല്‍കിയത് അസാധാരണ സംഭവമെന്ന് മുഖ്യമന്ത്രി
AddThis Website Tools
Advertising

തൊഴില്‍ നഷ്ടമായി തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്ക്കാര് ബൃഹത് പദ്ധതി തയ്യാറാക്കുമെന്നും പിണറായി

കോഴിക്കോട് കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് അധ്യാപക പരിശീലനം നല്‍കിയത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നിട്ടും ഇതിനെതിരെ കേരളത്തില്‍ ചോദ്യങ്ങള് ഉയര്ന്നില്ലെന്നും പിണറായി പറഞ്ഞു.തൊഴില്‍ നഷ്ടമായി തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്ക്കാര് ബൃഹത് പദ്ധതി തയ്യാറാക്കുമെന്നും പിണറായി ഷൊര്‍ണൂരില്‍ പറഞ്ഞു.

Tags:    

Similar News