കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയണമെന്ന് നിതീഷ് കുമാര്‍

Update: 2018-05-09 17:24 GMT
Editor : admin
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയണമെന്ന് നിതീഷ് കുമാര്‍
Advertising

ബിജെപിയുടെ വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് മതേതര കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും. ബിജെപിയുടെ വോട്ടിലുണ്ടായ വര്‍ധനവ് ആശങ്കയോടെ കാണണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Full View

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ സാധിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇല്ലെങ്കില്‍ അത് മതേതര കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും.ബിജെപിയുടെ വോട്ടിലുണ്ടായ വര്‍ധനവ് ആശങ്കയോടെ കാണണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കൂത്തുപറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മോഹനന്‍റെ തെരഞ്ഞെടുപ്പ് യോഗം പാനൂരില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ്കുമാര്‍. നിതീഷ് കുമാറിന്‍റെ സന്ദര്‍ശനത്തോടുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് പാനൂരിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തിയിരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News