ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ല: എളമരം കരീം

Update: 2018-05-11 04:47 GMT
Editor : Sithara
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ല: എളമരം കരീം
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ല: എളമരം കരീം
AddThis Website Tools
Advertising

ഗെയിൽ വിഷയത്തിൽ സംവാദമാകാം. ഇക്കാര്യത്തിൽ സിപിഎമ്മിന് അവസരവാദ നിലപാടില്ലെന്ന് എളമരം കരീം

ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഗെയിൽ വിഷയത്തിൽ സംവാദമാകാം. ഇക്കാര്യത്തിൽ സിപിഎമ്മിന് അവസരവാദ നിലപാടില്ല. സമരത്തിന് നേതൃത്വം നൽകുന്നവർ രാഷ്ട്രീയം കളിക്കുകയാണെന്നും എളമരം കരീം ആരോപിച്ചു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം മുക്കത്ത് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News