ജെ സി ഡാനിയേല്‍ പുരസ്കാരം കെ ജി ജോര്‍ജിന്

Update: 2018-05-12 02:57 GMT
ജെ സി ഡാനിയേല്‍ പുരസ്കാരം കെ ജി ജോര്‍ജിന്
ജെ സി ഡാനിയേല്‍ പുരസ്കാരം കെ ജി ജോര്‍ജിന്
AddThis Website Tools
Advertising

മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ്

സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് കെ ജി ജോര്‍ജ് അര്‍ഹനായി. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് കെ ജി ജോര്‍ജിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജോര്‍ജിന് പുരസ്കാരം സമ്മാനിക്കും.

Tags:    

Similar News