വിജയയാത്രയുമായി ഒ രാജഗോപാല്‍
Update: 2018-05-13 17:34 GMT


ഇന്ന് വടകര, കോഴിക്കോട് എന്നിവിടങ്ങളിലും യാത്ര പര്യടനം നടത്തും.
ഒ.രാജഗോപാല്‍ നയിക്കുന്ന വിജയയാത്രക്ക് കണ്ണൂരില്‍ തുടക്കമായി. രാവിലെ പയ്യാമ്പലത്ത് കെ.ജി മാരാരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. തുടര്‍ന്ന് സ്റ്റേഡിയം പവലിയനില്‍ നടന്ന ഉദ്ഘാടന പരിപാടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് വടകര, കോഴിക്കോട് എന്നിവിടങ്ങളിലും യാത്ര പര്യടനം നടത്തും. വ്യാഴാഴ്ച തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം