റബര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി
Update: 2018-05-14 03:18 GMT
തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് നയം പ്രഖ്യാപിക്കുന്നത് വൈകിയത്. റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്.....
റബര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്.തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് നയം പ്രഖ്യാപിക്കുന്നത് വൈകിയത്. റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു