തോമസ് ചാണ്ടി സർക്കാർ റോഡ് കയ്യേറിയിട്ടില്ലെന്ന് ഹൈക്കോടതി
Update: 2018-05-18 03:34 GMT
മൂന്ന് മാസത്തിനുള്ളില്‍ ലോക്കല്‍ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി അന്വേഷണം പൂർത്തിയാക്കണം. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി
മുന്‍ മന്ത്രി തോമസ് ചാണ്ടി സർക്കാർ റോഡ് കയ്യേറിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനുള്ളില്‍ ലോക്കല്‍ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി അന്വേഷണം പൂർത്തിയാക്കണം. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി. തോമസ് ചാണ്ടിക്കെതിരായ 2 കേസുകള്‍ കോടതി തീർപ്പാക്കി.