ബിജെപി വോട്ട് ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയം; കെഎന്‍എ ഖാദര്‍

Update: 2018-05-20 01:02 GMT
Editor : admin
ബിജെപി വോട്ട് ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയം; കെഎന്‍എ ഖാദര്‍
Advertising

ബിജെപിയുടെ വോട്ട് ഇത്രയേറെ കുറയാന്‍ സാധ്യതയില്ലെന്നും ഖാദര്‍

വേങ്ങരയില്‍ ബിജെപി വോട്ടുകള്‍ ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയിക്കുന്നതായി വിജയിയായ കെഎന്‍എ ഖാദര്‍. ബിജെപി നേട്ടമുണ്ടാക്കിയാലും ഐക്യമുന്നണി പിന്നലായാല്‍ മതിയെന്ന രീതിയിലായിരുന്നു ഇടത് പ്രചാരണം. ബിജെപിയുടെ വോട്ട് ഇത്രയേറെ കുറയാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നും കെഎന്‍എ ഖാദര്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കുന്നു.

Full ViewFull View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News