300 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Update: 2018-05-20 03:07 GMT
നിയമസഭാ തെരഞ്ഞടുപ്പിനായി കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമാകുന്നു.
നിയമസഭാ തെരഞ്ഞടുപ്പിനായി കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമാകുന്നു. 300 പേരാണ് ഇന്നലെ വരെ പത്രിക സമര്‍പ്പിച്ചത്. 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. വരുംദിവസങ്ങളില്‍ കേന്ദ്രനേതാക്കളടക്കം പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നതോടെ പോരാട്ടം തീപാറും.