രാഹുല്‍ ഈശ്വരിനെ കാഞ്ഞിരപ്പള്ളിയിലും സുരേഷ് ഗോപിയെ തലസ്ഥാനത്തും മത്സരിപ്പിക്കാന്‍ ബിജെപി

Update: 2018-05-22 04:22 GMT
Editor : admin
രാഹുല്‍ ഈശ്വരിനെ കാഞ്ഞിരപ്പള്ളിയിലും സുരേഷ് ഗോപിയെ തലസ്ഥാനത്തും മത്സരിപ്പിക്കാന്‍ ബിജെപി
രാഹുല്‍ ഈശ്വരിനെ കാഞ്ഞിരപ്പള്ളിയിലും സുരേഷ് ഗോപിയെ തലസ്ഥാനത്തും മത്സരിപ്പിക്കാന്‍ ബിജെപി
AddThis Website Tools
Advertising

ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു.

ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. രാഹുല്‍ ഈശ്വരിനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. കൊടുവള്ളിയില്‍ സംവിധായകന്‍ അലി അക്ബറിനെയും ബേപ്പൂരില്‍ പ്രകാശ് ബാബുവിനെയും മത്സരിപ്പിക്കാന്‍ ധാരണയായി. ഇതേസമയം, നടന്‍ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News