കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍

Update: 2018-05-22 17:38 GMT
കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍
കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍
AddThis Website Tools
Advertising

വിവാദങ്ങള്‍ വികസനത്തിന് തടസമാകരുത്

കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാര്‍ നയത്തെ പരോക്ഷമായി പിന്തുണച്ച് കെ.മുരളീധരന്‍ എംഎല്‍എ. വിവാദങ്ങള്‍ വികസനത്തിന് തടസമാകരുത്. ചില പ്രാദേശിക വിഷയങ്ങളെ ആ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുന്നതു അംഗീകരിക്കാനാവില്ല. പരിസ്ഥിതി പ്രവർത്തകർ ഏത് പ്രവർത്തനത്തിനും തടസം നിൽക്കുകയാണ്. ഏത് സര്‍ക്കാര്‍ വന്നാലും ഇവരുടെ നിലപാടില്‍ മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News