കോടിയേരിയുടെ മകനെതിരായ ആരോപണം: ഔദ്യോഗികമായി പ്രതികരിക്കുമെന്ന് സിപിഎം

Update: 2018-05-24 13:21 GMT
കോടിയേരിയുടെ മകനെതിരായ ആരോപണം: ഔദ്യോഗികമായി പ്രതികരിക്കുമെന്ന് സിപിഎം
കോടിയേരിയുടെ മകനെതിരായ ആരോപണം: ഔദ്യോഗികമായി പ്രതികരിക്കുമെന്ന് സിപിഎം
AddThis Website Tools
Advertising

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിക്കും. പാർട്ടിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍..

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിക്കും. പാർട്ടിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. അതിനിടെ യോഗത്തില്‍ കോടിയേരി വിശദീകരണം നല്‍കി. സാമ്പത്തിക പ്രശ്നങ്ങള്‍ നേരത്തെ പരിഹരിച്ചതാണെന്നും മകനെതിരെ ദുബൈയില്‍ കേസില്ലെന്നും കോടിയേരി വിശദീകരിച്ചു.

Tags:    

Similar News