ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ യുഡിഎഫിന്‍റെ പ്രതിഷേധ ബാനര്‍

Update: 2018-06-03 07:27 GMT
Editor : aleena | Muhsina : aleena
ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ യുഡിഎഫിന്‍റെ പ്രതിഷേധ ബാനര്‍
ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ യുഡിഎഫിന്‍റെ പ്രതിഷേധ ബാനര്‍
AddThis Website Tools
Advertising

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകള്‍ പതിപ്പിച്ച 70 കിലോമീറ്റര്‍ നീളമുള്ള ബാനറാണ്..

ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ യുഡിഎഫന്‍റെ പ്രതിഷേധ ബാനര്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകള്‍ പതിപ്പിച്ച 70 കിലോമീറ്റര്‍ നീളമുള്ള ബാനറാണ് ഗിന്നസ് റിക്കോര്‍ഡിലേക്കെത്തുന്നത്. ഫെബ്രുവരി 6 ന് വൈകുന്നേരം 5 മണിക്ക് ബാനര്‍ പ്രദര്‍ശിപ്പിക്കാനായി 40000 പേര്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതല്‍ കൊല്ലം കളക്ടറേറ്റ് വരെ പ്രതിഷേധ കോട്ടയായി സംഘടിക്കും. പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും.

Tags:    

Writer - aleena

contributor

Editor - aleena

contributor

aleena

Muhsina - aleena

contributor

Similar News