സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് വെള്ളാപ്പള്ളി

Update: 2018-06-03 00:42 GMT
Editor : Jaisy
സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് വെള്ളാപ്പള്ളി
Advertising

സംവരണം ഒഴികെയുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനോട് യോജിപ്പാണുള്ളത്

സംവരണ വിഷയത്തില്‍ സവര്‍ണ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് എസ്എന്‍ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .സംവരണം ഒഴികെയുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനോട് യോജിപ്പാണുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നിലപാട് 23ന് ചേര്‍ത്തലയില്‍ പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News