പ്രളയത്തിന്റെ പേരിൽ ലഭിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ചേർക്കുന്നത് ദുരൂഹമാണന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ഫണ്ട് മറ്റു കാര്യങ്ങൾക്ക് വേണ്ടി വഴിതിരിച്ചുവിടാൻ നീക്കമുണ്ടോ എന്ന് സംശയമുണ്ട്

Update: 2018-09-11 10:15 GMT
പ്രളയത്തിന്റെ പേരിൽ ലഭിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ചേർക്കുന്നത് ദുരൂഹമാണന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
AddThis Website Tools
Advertising

പ്രളയത്തിന്റെ പേരിൽ ലഭിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ചേർക്കുന്നത് ദുരൂഹമാണന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫണ്ട് മറ്റു കാര്യങ്ങൾക്ക് വേണ്ടി വഴിതിരിച്ചുവിടാൻ നീക്കമുണ്ടോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയുടെ പേരിൽ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതും സംശയകരമാണ്. ലീഗ് ശേഖരിക്കുന്ന ഫണ്ടുകൊണ്ട് സ്വന്തമായി ഭവന നിർമാണ പദ്ധതി ആവിഷ്ക്കരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പാണക്കാട്ട് പറഞ്ഞു.

Tags:    

Similar News