പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു
പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് വാഹനം തടഞ്ഞത്
Update: 2018-11-22 01:35 GMT
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് വാഹനം തടഞ്ഞത്.മന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് രേഖാമൂലം മാപ്പ് പറഞ്ഞു.