വനിതാമതിലുമായി സഹകരിക്കാന്‍ എന്‍.എസ്.എസ് തയ്യാറാകാണമെന്ന് കോടിയേരി

ഇത് സര്‍ക്കാര്‍ പരിപാടിയാണ്, പാര്‍ട്ടി പരിപാടിയില്ല. മന്നത്ത് പത്മനാഭന്‍റെ പാരമ്പര്യം എന്‍.എസ്.എസ് പിന്തുടരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Update: 2018-12-02 16:08 GMT
വനിതാമതിലുമായി സഹകരിക്കാന്‍ എന്‍.എസ്.എസ് തയ്യാറാകാണമെന്ന്  കോടിയേരി
AddThis Website Tools
Advertising

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലുമായി സഹകരിക്കാന്‍ എന്‍.എസ്.എസ് തയ്യാറാകാണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് സര്‍ക്കാര്‍ പരിപാടിയാണ്, പാര്‍ട്ടി പരിപാടിയില്ല. മന്നത്ത് പത്മനാഭന്‍റെ പാരമ്പര്യം എന്‍.എസ്.എസ് പിന്തുടരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Tags:    

Similar News