തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് എം.എം ഹസ്സന്‍

ഇടതുമുന്നണി മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് പാർട്ടികൾ ചാടി രക്ഷപ്പെടും

Update: 2021-04-06 05:57 GMT
തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് എം.എം ഹസ്സന്‍
AddThis Website Tools
Advertising

തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണ്. അതിൽ നിന്ന് പാർട്ടികൾ ചാടി രക്ഷപ്പെടും. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും ഹസ്സൻ പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണ അണികളെ ബോധ്യപ്പെടുത്താനാണ് ഇ.പി ജയരാജന്‍റെ പ്രസ്താവനയെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News