കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു

കുതിരക്ക് പേവിഷബാധയേറ്റതായി സംശയം

Update: 2023-09-10 06:12 GMT

representative image

Advertising

കോഴിക്കോട്:  കോഴിക്കോട് തുവ്വപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ കുതിര ചത്തു. കുതിരക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്.  നായയുടെ കടിയേറ്റശേഷവും ആളുകളെയും കൊണ്ട് കുതിര സവാരി നടത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനുശേഷമേ പേവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News