ദത്ത് വിവാദം; ആരോപണ വിധേയ എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗം

കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്നറിഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു

Update: 2022-08-28 18:58 GMT
Editor : banuisahak | By : Web Desk
ദത്ത് വിവാദം; ആരോപണ വിധേയ എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗം
AddThis Website Tools
Advertising

തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദയെ ബാലാവകാശ കമ്മീഷൻ അംഗമാക്കി.അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ആരോപണ വിധേയയാണ് സുനന്ദ. അനുപമ കേസിൽ കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്നറിഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. അഡ്വ.എന്‍ സുനന്ദ രണ്ട് ദിവസം മുൻപാണ് ചുമതലയേറ്റത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News