'സി.പി.എം തിരിച്ചുവരില്ല'; ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണമെന്ന് എക്സിറ്റ് പോൾ

ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം.

Update: 2023-02-27 16:03 GMT
Advertising

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണമെന്ന് എക്സിറ്റ് പോള്‍. ബി.ജെ.പി 36 മുതല്‍ 45  വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം. ഒന്‍പത് മുതല്‍ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും ആറ് മുതല്‍ പതിനൊന്ന് സീറ്റുമായി സി.പി.എം - കോണ്‍ഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്ന് സര്‍വെ പ്രവചിക്കുന്നത്.

ഇന്ത്യ ടുഡേയ് സര്‍വേ ഫലം

ത്രിപുര

36-45 - ബി.ജെ.പി

06- 11 - സി.പി.എം- കോണ്‍ഗ്രസ്

09-16 - ടിപ്ര മോഥ 

മേഘാലയ

 18-24 -എന്‍.പി.പി

 06-12 -കോണ്‍ഗ്രസ്

 04-08 -ബി.ജെ.പി

04-08 - മറ്റുള്ളവര്‍

നാഗാലാൻഡ്

38-48 - എന്‍.ഡി.പി.പി+

03-08 - എന്‍.പി.എഫ്

01-02 - കോണ്‍ഗ്രസ്

05-15 - മറ്റുള്ളവര്‍

സീ ന്യൂസ് സര്‍വേ ഫലം

ത്രിപുര

29-36 - ബി.ജെ.പി

13-21 - സി.പി.എം

11-16 - ടിപ്ര മോഥ 

0-03 - മറ്റുള്ളവര്‍ 

മേഘാലയ

06-11 ബി.ജെ.പി

21-26 എന്‍.പി.പി

08-13  - ടി.എം.സി 

03-06 കോണ്‍ഗ്രസ്

10-19  - മറ്റുള്ളവര്‍

നാഗാലാൻഡ്

35-43 - ബിജെപി+

02-05 - എന്‍.പി.എഫ് 

0-01 - എന്‍.പി.പി

01-03 - കോണ്‍ഗ്രസ്

06-11 - മറ്റുള്ളവര്‍

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News