മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികൾ തമ്മിൽ സംഘര്‍ഷങ്ങൾ ഉണ്ടാകാറുണ്ട്

Update: 2025-03-30 09:57 GMT
Editor : Jaisy Thomas | By : Web Desk
Malappuram student beaten
AddThis Website Tools
Advertising

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് ഹയർസെക്കൻഡറി വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികൾ തമ്മിൽ സംഘര്‍ഷങ്ങൾ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്.

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News