ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്തുവെന്ന് പരാതി
ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തെന്നും വാഹന ഉടമ
Update: 2022-06-19 15:40 GMT


മലപ്പുറം മൊറയൂർ വാലഞ്ചേരിയിൽ ഡിവൈഎഫ്‌ഐ പ്രകടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്തുവെന്ന് പരാതി. വാഹനം കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതിന് കാറിന്റെ ചില്ല് തകർത്തെന്നാണ് പരാതിയുയർന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തെന്നും വാഹന ഉടമ മൊറയൂർ സ്വദേശി സഫീർ പറഞ്ഞു.
complaint lodged that car smashed during DYFI March At Malappuram.