പുലികളി നടത്തുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാം: മന്ത്രി എം.ബി രാജേഷ്

പുലികളി വേണമെന്ന് കോര്‍പ്പറേഷൻ തീരുമാനിച്ചാൽ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകുമെന്നും മന്ത്രി

Update: 2024-08-21 12:00 GMT
Corporation can take decision on conducting tiger games: Minister MB Rajesh, latest news malayalam പുലികളി നടത്തുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന് തീരുമാനമെടുക്കാം: മന്ത്രി എം.ബി രാജേഷ്
AddThis Website Tools
Advertising

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ എല്ലാ വര്‍ഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പുലികളി നടത്തുന്നത് സംബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന് തീരുമാനമെടുക്കാമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. പുലികളി നടത്താൻ കോര്‍പ്പറേഷൻ തീരുമാനിച്ചാൽ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News