കാലാവസ്ഥ മോശം: നാല് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങളാണ് നെടുമ്പാശേരിയിലിറക്കിയത്

Update: 2021-10-19 04:03 GMT
Advertising

കാലാവസ്ഥ മോശമായതിനെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബൂദബി- കോഴിക്കോട്, ദുബൈ- കണ്ണൂർ, ഷാർജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News