ഇന്നും കൂടി; റെക്കോഡ് വിലയിൽ സ്വര്‍ണം, പവന് 61960 രൂപ
പവന് 61960 രൂപയായി
Update: 2025-02-01 05:53 GMT


കൊച്ചി: സ്വർണവിലയിൽ റെക്കോർഡ് തുടരുന്നു. പവന് 61960 രൂപയായി. പവന് 120 രൂപയാണ് കൂടിയത്. ഗ്രാമിന് 15 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 7745 രൂപയാണ് ഇന്നത്തെ വില. ബജറ്റിൽ സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുമോയെന്ന ആശങ്ക വില വർധനവിന് കാരണമായിട്ടുണ്ട്.