സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുഖ്യലക്ഷ്യം കമ്മീഷന്‍: കെ. സുധാകരൻ

ജീവൻ മരണ പോരാട്ടമായാണ് കെ റെയിലിനെതിരായ സമരത്തെ കോൺഗ്രസ് കാണുന്നത്

Update: 2022-01-08 15:30 GMT
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ മുഖ്യലക്ഷ്യം കമ്മീഷന്‍: കെ. സുധാകരൻ
AddThis Website Tools
Advertising

  സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് സുതാര്യമല്ലാത്ത അജണ്ടയുണ്ട്, മുഖ്യലക്ഷ്യം കമ്മീഷനാണെന്ന്  കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.

 പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് അസംബന്ധം, കെ റെയിലിനെതിരെയുള്ള നിയമ പോരാട്ടത്തിന് കോൺഗ്രസ്‌ പിന്തുണ നൽകും.  ജീവൻ മരണ പോരാട്ടമായാണ് കെ റെയിലിനെതിരായ സമരത്തെ കോൺഗ്രസ് കാണുന്നത്.    ഉമ്മന്‍ ചാണ്ടി പദ്ധതി വേണ്ടെന്ന് വെച്ചത് പഠിച്ച ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 ബിജെപിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണിത്. റെയിൽവേയുടെ വക്കീൽ കോടതിയിൽ സർക്കാറിന് അനുകൂലമായ നിലപാടാണെടുത്തത്.  റെയില്‍വേ വക്കീലിനെതിരെ കേസ് കൊടുക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News