എം.ടിയുടെ വിയോ​ഗം ദക്ഷിണേന്ത്യൻ വായനക്കാർക്കും കലാപ്രേമികൾക്കും തീരാനഷ്ടം: കമൽ ഹാസൻ

എഴുത്തിന്റെ എല്ലാ മേഖലയിലും അതുല്യമായ സംഭാവന നൽകിയ വ്യക്തിത്വമാണ് വിട പറഞ്ഞതെന്ന് കമൽ ഹാസൻ അനുസ്മരിച്ചു.

Update: 2024-12-25 18:02 GMT
Editor : ശരത് പി | By : Web Desk
എം.ടിയുടെ വിയോ​ഗം ദക്ഷിണേന്ത്യൻ വായനക്കാർക്കും കലാപ്രേമികൾക്കും തീരാനഷ്ടം: കമൽ ഹാസൻ
AddThis Website Tools
Advertising

ചെന്നൈ: മലയാള സാഹിത്യലോകത്തെ മഹാവ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായരെന്ന് നടൻ കമൽ ഹാസൻ അനുസ്മരിച്ചു. തന്നെ മലയാളം സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് എം.ടിയെ ആദ്യം പരിചയപ്പെടുന്നത്. അര നൂറ്റാണ്ട് നീണ്ട ബന്ധമാണ് എം.ടിയുമായി ഉള്ളതെന്നും കമൽ ഹാസൻ അനുസ്മരിച്ചു.


Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News