'ബിജെപി ഇതര സംസ്ഥാനമായതിനാൽ കേരളത്തിന് ലഭിക്കേണ്ട പണത്തിന്റെ വലിയൊരു ഭാഗം ലഭിക്കുന്നില്ല'; ധനമന്ത്രി

'26,000 ബില്ലുകളെങ്കിലും ഈ മാസം പാസാക്കി'

Update: 2025-03-29 11:57 GMT
Editor : സനു ഹദീബ | By : Web Desk
ബിജെപി ഇതര സംസ്ഥാനമായതിനാൽ കേരളത്തിന് ലഭിക്കേണ്ട പണത്തിന്റെ വലിയൊരു ഭാഗം ലഭിക്കുന്നില്ല; ധനമന്ത്രി
AddThis Website Tools
Advertising

തിരുവനന്തപുരം: ബിജെപി ഇതര സർക്കാർ ആയതിനാൽ കേരളത്തിന് ലഭിക്കേണ്ട പണത്തിന്റ വലിയൊരു ഭാഗം ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ മാസം 26 ആം തീയതി വരെ സമർപ്പിച്ച ബില്ലുകൾ പാസാക്കുമെന്നും തിരുവനന്തപുരം ജില്ലാ ട്രഷറി സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു. 26,000 ബില്ലുകളെങ്കിലും ഈ മാസം പാസാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിഹിതം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News