കെ.എസ്.ഇ.ബി തർക്കം തീരുന്നു; സ്ഥലം മാറ്റപ്പെട്ട നേതാക്കൾ നാളെ ജോലിയിൽ പ്രവേശിക്കും

അഞ്ചാം തിയ്യതിക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്

Update: 2022-04-29 16:12 GMT
കെ.എസ്.ഇ.ബി തർക്കം തീരുന്നു; സ്ഥലം മാറ്റപ്പെട്ട നേതാക്കൾ നാളെ ജോലിയിൽ പ്രവേശിക്കും
AddThis Website Tools
Advertising

കെ.എസ്.ഇ.ബി തൊഴിലാളി നേതാക്കളും മാനേജ്‌മെൻറും തമ്മിലുള്ള തർക്കം തീരുന്നു. സ്ഥലം മാറ്റപ്പെട്ട തൊഴിലാളി യൂണിയൻ നേതാക്കൾ നാളെ ട്രാൻസ്ഫർ ചെയ്ത സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ നടത്തിയ എറണാകുളത്ത് നടത്തിയ ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. അഞ്ചാം തിയ്യതിക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചർച്ച നടക്കും.

KSEB Dispute ends

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News