കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം; മൂന്ന് പ്രധാന ഡിപ്പോകൾ പൊളിച്ച് പണിയും

പി.ഡബ്ല്യു.ഡി ഉദ്യോ​ഗസ്ഥർ പരിശോധന തുടങ്ങി

Update: 2024-07-26 01:33 GMT
Advertising

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ മൂന്ന് പ്രധാന ഡിപ്പോകൾ പൊളിച്ച് പണിയും. ചങ്ങനാശ്ശേരി, കായംകുളം, ചെങ്ങന്നൂർ, ഡിപ്പോകളാണ് പൊളിച്ചു പണിയുന്നത്.

പി.ഡബ്ല്യു.ഡി ഉദ്യോ​ഗസ്ഥർ പരിശോധന തുടങ്ങി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ​ഗതാ​ഗതമന്ത്രിക്ക് സമർപ്പിക്കും. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News