പി.സി.ചാക്കോ എൻസിപി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും

Update: 2025-02-12 08:04 GMT
Editor : Jaisy Thomas | By : Web Desk
പി.സി.ചാക്കോ എൻസിപി അധ്യക്ഷ സ്ഥാനം രാജിവെച്ചു
AddThis Website Tools
Advertising

തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റ്  സ്ഥാനം പി.സി ചാക്കോ രാജിവെച്ചു. പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്നാണ് രാജി.ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം, ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News