തിരുവല്ലയിൽ അയൽവാസിയെ കുത്തിക്കൊന്നു; വ്യക്തിവെെരാഗ്യമെന്ന് പൊലീസ്
തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്
Update: 2025-04-14 05:24 GMT


പത്തനംത്തിട്ട: പത്തനംതിട്ട തിരുവല്ലയിൽ അയൽവാസി കുത്തിക്കൊന്നു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ആക്രമിച്ച ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയതിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ്.