കൊല്ലം പനയത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
പ്രതി അജിത്ത് അഞ്ചാലുമൂട് പോലീസിന്റെ കസ്റ്റഡിയിൽ
Update: 2025-03-30 01:12 GMT


കൊല്ലം: കൊല്ലം പനയത്ത് കുത്തേറ്റ് ഒരാൾ മരിച്ചു. പനയം സ്വദേശി അനിൽകുമാർ (45) ആണ് മരിച്ചത്. പരിക്കേറ്റ ധനേഷ് ചികിത്സയിലാണ്. മദ്യ ലഹരിയിൽ ഉള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി അജിത്ത് അഞ്ചാലുമൂട് പോലീസിന്റെ കസ്റ്റഡിയിൽ.