വാഫി തര്‍ക്കം; പരോക്ഷ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

വാഫി വിഷയം പരിഹരിക്കാൻ ഉന്നതസമിതിയുണ്ട്

Update: 2025-02-01 04:59 GMT
Editor : Jaisy Thomas | By : Web Desk
Sadiq Ali Shihab Thangal
AddThis Website Tools
Advertising

മലപ്പുറം: വാഫി തർക്കത്തിൽ പരോക്ഷ വിമർശനവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ . പ്രഭാഷണ വേദികൾ നല്ല കാര്യങ്ങൾ പറയാൻ ഉപയോഗപ്പെടുത്തണമെന്നും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാകരുതെന്നും ഓർമപ്പെടുത്തൽ. വാഫി വിഷയം പരിഹരിക്കാൻ ഉന്നതസമിതിയുണ്ട് . അവരെയും മറികടന്നുള്ള പ്രചാരണത്തിന് ആരും മെനക്കെടരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News