എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം; വാഹനം അടിച്ചു തകർത്തു

പേട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Update: 2025-04-08 06:30 GMT
Editor : Lissy P | By : Web Desk
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം;  വാഹനം അടിച്ചു തകർത്തു
AddThis Website Tools
Advertising

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍റെ വീടിന് നേരെ ആക്രമണം.ഇന്നലെ രാത്രിയിലാണ്  പേട്ടയിലെ വീടിന് നേരെ ആക്രമണം നടന്നത്. വീടിന്റെ ജനൽ തകർത്തു. നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തു. 

സംഭവത്തില്‍ പേട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News