കോഴിക്കോട്ട് തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് കടിയേറ്റു

പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി

Update: 2023-02-03 10:49 GMT

പ്രതീകാത്മക ചിത്രം

Advertising

കോഴിക്കോട്: പെരുവയലിൽ തെരുവുനായ ആക്രമണം. വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചുപേരെയാണ് നായ കടിച്ചത്.

പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

developing.....

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News