സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സ്കൂളിലെ ക്ലർക്ക് അപമര്യാതയായി പെരുമാറിനെ തുടർന്നാണ് ആത്മഹത്യ ചെയ്തെന്നാണ് പരാതി

Update: 2025-03-03 15:54 GMT
സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
AddThis Website Tools
Advertising

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തിരുവനന്തപുരം പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന എബ്രഹാം ബെൻസണാണ് മരിച്ചത്. കുട്ടിയുടെ പിതാവിൻ്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Web Desk

By - Web Desk

contributor

Similar News