നിലമ്പൂരിൽ ഏത് സമയത്തും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷം തയാര്‍: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ
പി.വി അൻവർ പോയതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല
Update: 2025-04-01 01:40 GMT


മലപ്പുറം: നിലമ്പൂരിൽ ഏത് സമയത്തും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷം തയ്യാറായിക്കഴിഞ്ഞുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ . പി.വി അൻവർ പോയതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. നഷ്ടം സംഭവിച്ചത് അൻവറിനാണെന്നും എൽഡിഎഫിന് അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്നും അനിൽ മീഡിയവണിന്നോട് പറഞ്ഞു.
Watch video