റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം; ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിടും

സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ

Update: 2025-01-20 12:22 GMT
Editor : നബിൽ ഐ.വി | By : Web Desk
റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം; ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിടും
AddThis Website Tools
Advertising

തിരുവനന്തപുരം: റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ അറിയിച്ചു. ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും.

വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചത്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു മന്ത്രി ജി.ആര്‍ അനില്‍ റേഷൻ വ്യാപാരികളുമായി ചർച്ച നടത്തിയത്.


Full View

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News