ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് യുവാക്കള്‍ക്ക് ഷോക്കേറ്റു

കീപ്പാഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു

Update: 2024-01-17 16:25 GMT
Editor : Shaheer | By : Web Desk
Two youths electrocuted from an ATM counter in Balussery, Kozhikode, ATM shock, ATM electrocution
AddThis Website Tools
Advertising

കോഴിക്കോട്: ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി. ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍നിന്നാണു രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റത്.

കീപ്പാഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഹൈവെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

Summary: Two youths electrocuted from an ATM counter in Balussery, Kozhikode 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News