സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം; രാഹുൽ ​ഗാന്ധിയുടെ ലീഡ് 20000 കടന്നു

തൃശൂരിൽ അപ്രതീക്ഷിത മുന്നേറ്റവുമായി സുരേഷ് ​ഗോപി

Update: 2024-06-04 04:30 GMT
Advertising

കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 16 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം. വയനാട്ടിൽ രാ​ഹുൽ ​ഗാന്ധിയുടെ ലീഡ് 20000 കടന്നു. വടകരയിൽ‍ ഷാഫി പറമ്പിലിന്റെ ലീഡ് പതിനായിരത്തോളമാണ്. തൃശൂരിൽ സുരേഷ് ​ഗോപിക്ക് മികച്ച ലീഡാണുള്ളത്. 

ആലത്തൂർ, മാവേലിക്കര, കാസർകോട് മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് മുന്നിട്ട് നിൽക്കുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News